ആദി യോഗി പ്രതിമ ഗിന്നസ് ബുക്കില്‍

adi yogi statue

ഇഷാ യോഗാ ഫൗണ്ടേഷന്റെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖ പ്രതിമ. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് ഇത് പ്രഖ്യാപിച്ചു. 24.99 മീറ്റർ വീതിയും 147 അടി നീളവുമാണ് പ്രതിമയുടെ വലിപ്പം. ഫെബ്രുവരി 24ന് പ്രധാമന്ത്രി നരേന്ദ്രമോഡിയാണ് പ്രതിമ അനാവരണം ചെയ്തത്.

aadi yogi,guinnes world record,Guinness world record,adi yogi statue

NO COMMENTS

LEAVE A REPLY