ജമ്മുകാശ്മീരില്‍ പാക്ക് ആക്രമണം

0
21
Pakistan Mutilates Bodies of 2 Indian Soldiers pak attack, Jammu Kashmir, woman killed pak shell attack against indian bsf jawans doklam boundary issue india china discussion will be supported says america mental strain number of soldiers suicide crosses hundred

ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ പാകിസ്താൻ സേന വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണരേഖയിൽ പാക് സേന ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടി വെപ്പ്.  പാക് സേനയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകി. പ്രത്യാക്രമണം തുടരുകയാണ്.

attack,jammu and kashimr, jammu,pakistan,

NO COMMENTS

LEAVE A REPLY