രജനീകാന്തിന് വക്കീൽ നോട്ടീസ്

0
241
rajanikanth court notice rajanikanth rajanikanth give hints about entering politics

തമിഴ് സ്റ്റൈൽമന്നൻ രജനീകാന്തിന് വക്കീൽ നോട്ടീസ്. ഹാജി മസ്താൻ മിർസയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ അദ്ദേഹത്തെ അധോലോക നായകനാക്കി ചിത്രീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി മകനെന്ന് അവകാശപ്പെടുന്ന സുന്ദർ ശേഖറാണ് നോട്ടീസ് അയച്ചത്. കബാലിക്കു ശേഷം സംവിധായകന്‍ പാ രഞ്ജിത്തുമായി രജനി ഒരുമിക്കുന്ന ചിത്രത്തിൽ ഹാജി മസ്താനായി രജനിയെത്തുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

 

 

court notice rajanikanth

NO COMMENTS

LEAVE A REPLY