നൂറോളം രാജ്യങ്ങളിലായി സൈബർ ആക്രമണം നടന്നത് 45000 പ്രവശ്യം

0
27
cyber attack

74 രാജ്യങ്ങളിലായി 45000 സൈബർ ആക്രമണങ്ങളുണ്ടായതായും ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ എൻ.എച്ച്.എസ് ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യസേവന മേഖലയെ ആക്രമണം ബാധിച്ചുവെന്നും സൈബർ സേക്യൂരിറ്റി കമ്പനിയായ കാസ്പേസ്കി. ഇതോടെ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണം ബാധിച്ചിട്ടുണ്ട്. ആക്രമണം ഇനിയും തുടരുമെന്ന് ഇതിന്‍റെ കൃത്യമായ കണക്കെടുക്കാനാവില്ലെന്നും കാസ്പേസ്കി ലാബ് അറിയിച്ചു.

 

cyber attack

NO COMMENTS

LEAVE A REPLY