ജിഷ്ണുവിന്റെ മരണം; ഡിഎൻഎ പരിശോധന പരാജയം

jishnu-nehru-college-cover DNA examination failed jishnu case

ജിഷ്ണു കേസിൽ രക്തക്കറയുടെ ഡിഎൻഎ പരിശോധന പരാജയം. മതിയായ അളവിൽ രക്തമില്ലാത്തതിനാലെന്ന് പോലീസ് വിശദീകരണം. ഇടിമുറിയിൽ നിന്ന് കണ്ടെടുത്ത രക്തക്കറ പരിശോധനയാണ് പരാജയമായത്.

 

 

 

DNA examination failed jishnu case

NO COMMENTS

LEAVE A REPLY