ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് കിരീടം

English premiere league Chelsea wins crown

വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോനിയെ ഒരു ഗോളിന് പരാജയപ്പെടുത്തി ചെല്‍സിക്ക് ഇംഗ്ലീഷ്  പ്രീമിയര്‍ ലീഗ് കിരീടം.  ഇതോടെ ചെല്‍സിക്ക് ആറാം കിരീടം എന്ന നേട്ടം സ്വന്തമായി.

 

 

 

English premiere league Chelsea wins crown

NO COMMENTS

LEAVE A REPLY