ഷാർജ ഹംരിയ തുറമുഖത്ത് തീപിടുത്തം; ഒരാൾ മരിച്ചു

0
58
fire break chennai t nagar jwellery fire

ഷാർജ ഹംരിയ തുറമുഖത്തു തീ പിടുത്തത്തിൽ ഒരു തൊഴിലാളി മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ശനി പുലർച്ചെ ആറോടെയാണ് തീ പിടുത്തം. കപ്പലിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നതായി ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി അൽ നഖ്ബി പറഞ്ഞു. പെട്രോളും ഡീസലും നിറച്ച പനാമ ആസ്ഥാനമായുള്ള കപ്പലിൽനിന്ന് എണ്ണ കടലിലേക്ക് ഒഴുകിയത് സ്ഥിതി ഗുരുതരമാക്കി. പരിക്കേറ്റവരെ കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY