ചൂടത്ത് കാക്കിയുടെ ‘കളര്‍’ മാറ്റാന്‍ പറ്റുമോ? ചോദ്യം ജയസൂര്യയുടേത്

jayasurya

ചൂടത്ത് കാക്കിയുടെ കളര്‍ മാറ്റാന്‍ പറ്റുമോ? ചോദ്യം ജയസൂര്യ
“താഴെത്ത് വെച്ചാ തൊപ്പി തെറിയ്ക്കും…… തലയിൽ വെച്ചാ തലതെറിയ്ക്കും”.. പറഞ്ഞു വരുന്ന സാധനം തൊപ്പിയാണ്. പോലീസുകാരുടെ തൊപ്പി തന്നെ. നടന്‍ ജയസൂര്യയാണ് വേനല്‍ കാലത്തെ പോലീസുകാരുടെ ബുദ്ധിമുട്ടിനെ കുറിച്ച് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. പൊരിവെയില്‍ ജോലി ചെയ്യുന്ന പോലീസുകാരുടെ യൂണിഫോമില്‍ വേനല്‍കാലത്തെങ്കിലും വ്യത്യാസം വരുത്താനാകുമോ എന്നാണ് നടന്റെ ചോദ്യം

18403535_839113956242286_1895359929813716671_n

NO COMMENTS

LEAVE A REPLY