കര്‍ണ്ണന്‍ ചെന്നൈയില്‍: അറസ്റ്റ് ചെയ്യാനാകാതെ പോലീസ്

justice karnan denied supreme court warrant justice karnan justice karnan faces set back supreme court

കുടുംബാംഗങ്ങളുടെ സഹായത്തോടെ ചെന്നൈയില്‍ കര്‍ണന്‍ ഒളിവില്‍ കഴിയുന്നു. ശിക്ഷാ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ തിങ്കളാഴ്ച വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയാണ്. അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ഒളിവില്‍ തുടരാനാണ് കര്‍ണന്റെ തീരുമാനം. കര്‍ണനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് എത്തിക്കാന്‍ കൊല്‍ക്കത്ത പൊലീസ് ചെന്നൈയില്‍ എത്തിയിട്ടുണ്ടെങ്കിലും കര്‍ണനെ കണ്ടെത്താനായിട്ടില്ല.

justice karnnan,justice karnan, supreme court

NO COMMENTS

LEAVE A REPLY