Advertisement

കശ്മീരിൽ സ്‌കൂളുകൾ അനിശ്ചിത കാലത്തേക്ക് അടച്ചു

May 13, 2017
Google News 1 minute Read
kashmir schools closed

ജമ്മു കശ്​മീരിൽ നിയന്ത്രണരേഖക്ക്​ സമീപത്തെ സ്​കുളുകൾ അനിശ്​ചിത കാലത്തേക്ക്​ അടച്ചു. പാകിസ്​താനിൽ നിന്ന്​ നിരന്തരമായി വെടിനിർത്തൽ കരാർലംഘനം ഉണ്ടാവുന്ന പശ്​ചാത്തലത്തിലാണ്​ പുതിയ തീരുമാനം. നൗഷേര, ക്യൂലാ ദർഹൽ, മാൻജാകോട്ട എന്നിവിടങ്ങളിലെ സ്​കൂളുകളാണ്​ അടച്ചിടുന്നത്​. ജമ്മു കശ്​മീർ ഡെപ്യൂട്ടി കമീഷണർ ഷാഹിദ്​ ചൗധരി ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​.

 

 

kashmir schools closed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here