26 പാകിസ്ഥാനികൾക്കായി മുംബൈയിൽ വ്യാപക തിരച്ചിൽ

massive search pakistan natives mumb

ദുരൂഹ സാഹചര്യത്തിൽ കാണാതായ 26 പാകിസ്താൻ സ്വദേശികൾക്കായി മുംബൈയിൽ വ്യാപക തിരച്ചിൽ. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അധികൃതർ പറയുന്നു. പത്ത് വർഷത്തോളമായി ജൂഹുവിൽ ചായക്കട നടത്തി നടത്തിവന്നയാളും കാണാതായവരിലുണ്ട്.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകർ നഗരത്തിൽ എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 26 പേരെ കാണാതായിരിക്കുന്നത്. ഇതാണ് സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചിരിക്കുന്നത്.

massive search pakistan natives mumbai

NO COMMENTS

LEAVE A REPLY