എംഎം മണിയുടെ വിവാദ പ്രസംഗം; കേസെടുക്കാനാകില്ലെന്ന് പോലീസ്

mm mani

വിവാദ പ്രസംഗത്തില്‍ മന്ത്രി എംഎം മണിയ്ക്കെതിരെ കേസ് എടുക്കാനാകില്ലെന്ന് പോലീസ്. പരാതിക്കാരന്റെ വീട്ടില്‍ പോലീസ് കത്ത് നല്‍കി. പ്രസംഗം അന്വേഷിച്ചു, കേസ് എടുക്കാന്‍ പോന്ന പരാമര്‍ശങ്ങള്‍ പ്രസംഗത്തില്‍ ഇല്ലെന്നാണ് പരാതിക്കാരന് നല്‍കിയ വിശദീകരണത്തില്‍ ഉള്ളത്. മൂന്നാര്‍ ഡിവൈഎസ്പിയാണ് മറുപടി നല്‍കിയത്. ഈ വിഷയത്തില്‍ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയെന്നും കത്തിലുണ്ട്.

mm mani speech, mm mani speech, munnar

NO COMMENTS

LEAVE A REPLY