രാഖി സാവന്തിനെതിരെ ജാമ്യമില്ലാ വാറൻറ്

rakhi savanth non bailable warrant against rakhi sawant

രാ​മാ​യ​ണ ക​ർ​ത്താ​വാ​യ വാ​ല്​​മീ​കി​യെ​കു​റി​ച്ച്​ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന്​ ബോ​ളി​വു​ഡ്​ ന​ടി രാ​ഖി സാ​വ​ന്തി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്. ലു​ധി​യാ​ന ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ വി​ശാ​വ്​ ഗു​പ്​​ത​യാ​ണ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ​യാ​ണ്​ രാ​ഖി വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

 

 

 

non bailable warrant against rakhi sawant

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews