നാളെ പമ്പുകള്‍ അടച്ചിടും

pumb

കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് നാളെ (ഞായര്‍) പമ്പുകള്‍ അടച്ചിടും. 24മണിക്കൂറാണ് പമ്പുകള്‍ അടച്ചിടുക. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സാണ് പമ്പ് അടച്ചിട്ട് വഞ്ചനാദിനം ആചരിക്കുന്നത്.

petrol pumb,diesal,petrol,strike

NO COMMENTS

LEAVE A REPLY