സ്വാശ്രയ മെഡിക്കൽ പി.ജി, ഡിപ്ലോമ കോഴ്‌സുകളിലെ ഫീസ് കുത്തനെ ഉയർത്തി

free-medical-camp pg medical courses fee hiked six medical colleges denied approval

സ്വാശ്രയ മെഡിക്കൽ പി.ജി, ഡിപ്ലോമ കോഴ്‌സുകളിലെ ഫീസ് കുത്തനെ ഉയർത്തി. കഴിഞ്ഞ വർഷം പിജി ക്ലിനിക്കൽ കോഴ്‌സ പഠിക്കാൻ 6.5 ലക്ഷം രൂപയും, നോൺ ക്ലിനിക്കൽ കോഴ്‌സുകൾക്ക് 2.6 ലക്ഷം രൂപയുമായിരുന്നു ഫീസ്. എന്നാൽ ഈ വർഷം അത് 14 ലക്ഷവും, 8.5 ലക്ഷവുമാക്കി ഉയർത്തി.

 

 

 

pg medical courses fee hiked

NO COMMENTS

LEAVE A REPLY