പൂമരത്തിലെ രണ്ടാമത്തെ പാട്ടെത്തി; ഇത്തവണ കപ്പലല്ല, തോണി

എബ്രിഡ് ഷൈന്‍ കാളിദാസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം പൂമരത്തിലെ രണ്ടാമത്തെ പാട്ട് പുറത്ത്. ആദ്യം ഇറങ്ങിയ ഞാനും ഞാനുമെന്റാളും എന്ന് തുടങ്ങുന്ന പാട്ടിന് വന്‍ ജന പിന്തുണ ലഭിച്ചിരുന്നു. ഫൈസല്‍ റാസിയായിരുന്നു ആ പാട്ടിന്റെ സംഗീതം.യാദൃശ്ചികമായായിരുന്നു റാസിയുടെ സിനിമാ പ്രവേശം.

Subscribe to watch more

കടവത്തൊരു തോണി ഇരിപ്പൂ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അജീഷ് ദാസന്റേതാണ് വരികള്‍. ലീലാ എല്‍ ഗിരിക്കുട്ടനാണ് സംഗീതം. കാര്‍ത്തിക്കാണ് പാട് പാട്ടിയിരിക്കുന്നത്.

Subscribe to watch more

poomaram, song,poomaram song,kalidas jayaram,Abrid shine,

NO COMMENTS

LEAVE A REPLY