സച്ചിൻ നാളെ ദുബൈയിൽ എത്തുന്നു

sachin goes dubai tomorrow

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽകറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സച്ചിൻ:എ ബില്യൺ ഡ്രീംസ് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം നാളെ സച്ചിൻ ദുബൈയിൽ എത്തും.

മെയ് 26 നാണ് ചിത്രം യുഎഇയിൽ റിലീസ് ചെയ്യുന്നത്. ജെയിൻസ് എസ്‌ക്രീൻ ആണ് സംവിധായകൻ .അഞ്ചു ഭാഷകളിലാണ് ചിത്രം ഡബ് ചെയ്യുക .മലയാളം ഉൾപ്പെടുന്നില്ല. ചിത്രത്തിന്റെ ട്രെയിലറും, സച്ചിൻ സച്ചിൻ എന്ന ഗാനവും ഇതിനോടകം തന്നെ ലോകമെമ്പാടും ചർച്ചയാണ്. അതുകൊണ്ട് തന്നെ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് ചിത്രം ഉറ്റുനോക്കുന്നത്.

Subscribe to watch more

sachin goes dubai tomorrow

NO COMMENTS

LEAVE A REPLY