എസ്ബിഐ പറഞ്ഞത് കള്ളം !!

sbi SBI fake explanation RBI insolvency process,Electro steel, bhushan , essar steel SBI expels 6000 employees

എ.​ടി.​എം സേ​വ​ന​ത്തി​ന്​ സൗ​ജ​ന്യം പി​ൻ​വ​ലി​ച്ച​ത്​ എ​സ്.​​ബി.​െ​എ മൊ​ബൈ​ൽ വാ​ല​റ്റ്​ അ​ക്കൗ​ണ്ടാ​യ ‘ബ​ഡ്ഡി’​ക്കാ​ണെ​ന്ന വി​ശ​ദീ​ക​ര​ണം ക​ള്ള​മാ​ണെ​ന്ന്​ വ്യ​ക്ത​മാ​കു​ന്നു. ബ​ഡ്ഡി ഇ​തു​വ​രെ എ.​ടി.​എം സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന്​ എ​സ്.​ബി.​െ​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ പ​റ​ഞ്ഞു.

അ​ടു​ത്ത ജൂ​ൺ മു​ത​ൽ അ​തി​നു​ത​കു​ന്ന ഒ​രു ആ​പ്പ്​ വി​ക​സി​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. മാ​ത്ര​മ​ല്ല, ഇ​ക്കാ​ര്യ​ത്തി​ൽ ബാ​ങ്കു​ക​ൾ​ക്കു​ള്ള ഒ​രു നി​ർ​ദേ​ശ​വും എ​സ്.​ബി.​െ​എ ഇ​റ​ക്കി​യി​ട്ടി​ല്ല. ഇ​തോ​ടെ, സാ​ധാ​ര​ണ എ.​ടി.​എം ഇ​ട​പാ​ടു​ക​ളെ ഉ​ദ്ദേ​ശി​ച്ചു​ത​ന്നെ​യാ​ണ്​ എ​സ്.​ബി.​െ​എ സ​ർ​ക്കു​ല​റെ​ന്ന്​ വ്യ​ക്​​തം.

 

SBI fake explanation

NO COMMENTS

LEAVE A REPLY