നിങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്തോ അതാണ് മനുഷ്യർക്ക് അറിയാവുന്ന ഏറ്റവും പുരാതനവും ലളിതവുമായ വികാരം, അത് സ്‌നേഹമാണ് : ഷാറുഖ് ഖാൻ

shahrukh khan TED talks

ടെഡ് കോൺഫറൻസിലെ സംഭാഷണത്തിൽ ഷാറുഖ് പറഞ്ഞ വാക്കുകൾ തരംഗമാകുന്നു. മനുഷ്യത്വമെന്നത് എന്നെപ്പോലെയുള്ള ഒരു വൃദ്ധനായ സിനിമാ താരമാകുന്നു’ മറ്റാരുടേതുമല്ല, ബോളിവുഡ് സൂപ്പർതാരം ഷാരൂഖിൻറെ വാക്കുകളാണിത്. മനുഷത്വം, സ്‌നേഹം എന്നിങ്ങനെ നിരവധി കാര്യങ്ങളെ കുറിച്ചാണ് താരം സംസാരിച്ചത്.

ടെഡിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ നടനാണ് ഷാരുഖ്. എസ്.അർ.കെ യുടെ സ്ഥിരം ശൈലിയിൽ വിവേകവും ജ്ഞാനവും ഇടകലർന്ന സംഭാഷണമായിരുന്നു അത്.

ടെഡിൽ താരത്തിന്റെ സംസാരം കാണാം

Subscribe to watch more

ആഗോള സമ്മേളന പരമ്പരയാണ് ടെഡ് (ടെക്‌നോളജി, എന്റെർറ്റെയിന്മെന്റ്, ഡിസൈൻ). സാപ് ലിങ് ഫൗണ്ടേഷൻ എന്ന ലാഭേച്ഛയില്ലാത്ത സ്വകാര്യ സംഘടനയാണ് ടെഡിൻറെ ഉടമസ്ഥർ.

shahrukh khan TED talks

NO COMMENTS

LEAVE A REPLY