സ്‌നാപ്ഡീൽ ഫ്‌ളിപ്കാർട്ടിൽ ലയിക്കും

flipcart

ഇന്ത്യൻ ഇ കൊമേഴ്‌സ് സ്ഥാപനമായ സ്‌നാപ്ഡീൽ ഫ്‌ളിപ്കാർട്ടിൽ ലയിക്കും. ഇന്ത്യൻ ഇ കൊമേഴ്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമായിരിക്കും ഇത്. ഇടപാടിൽ 100 കോടി ഡോളറിന്റെ മൂല്യമാണ് സ്‌നാപ്ഡീലിന് നിശ്ചയിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പ് വരെ 650 കോടി ഡോളറായിരുന്നു സ്‌നാപ്ഡീലിന്റെ മൂല്യം. ലയനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY