സണ്ണി വെയ്നിന്റെ ഗോൾഡ് കോയ്ൻസ്!

sunny wayne

അലമാരക്ക് ശേഷം സണ്ണി വെയ്ൻ നായകനാകുന്ന ചിത്രം വരുന്നു ഗോൾഡ് കോയ്ൻസ് എന്ന ചിത്രം നവാഗതനായ പ്രമോദ് ഗോപിനാഥാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽയുവതാരത്തിനൊപ്പം ബാലതാരങ്ങളും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. മീര നന്ദൻ, ടെസ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

sunny wayne, gold coin, malayalm film,

NO COMMENTS

LEAVE A REPLY