25 കുത്തുകളുമായി അധ്യാപികയുടെ മൃതദേഹം കണ്ടെത്തി

teacher body found with 25 stabs

പഞ്ചാബിലെ പാഞ്ച്കുല മേഖലയിൽ സൈനിക സ്‌കൂളിലെ അധ്യാപികയെ കാറിനുള്ളിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ചാണ്ഡിമന്ദിർ കന്റോൺമന്റെ് ആർമി പബ്ലിക് സ്‌കൂളിലെ അധ്യാപിക റീന ദേവി(39) ആണ് കൊല്ലപ്പെട്ടത്. മാരകായുധം കൊണ്ട് 25ഓളം കുത്തുകളേറ്റ് മരിച്ച നിലയിലാണ് കാറിനുള്ളിൽ അവരെ കണ്ടെത്തുന്നത്.

15കാരനായ മകനോടൊപ്പം പിസ വാങ്ങാൻ വ്യാഴാഴ്ച രാത്രി കടയിൽ പോയിരുന്നു. എന്നാൽ പിന്നീട് അധ്യാപികയെ കാണാതാവുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

 

teacher body found with 25 stabs

NO COMMENTS

LEAVE A REPLY