സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് വിവേക് ഒബ്രോയ് ഫ്ലാറ്റ് നല്‍കും

തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ബോളിവുഡ് നടന്‍ വിവേക് ഒബ്രോയ് ഫ്ലാറ്റ് നല്‍കും. 25കുടുംബാംഗങ്ങള്‍ക്കാണ് വിവേക് ഒബ്രോയി വീട് നല്‍കുക. ഇത് സംബന്ധിച്ച കത്ത് നടന്‍ സിആര്‍പിഎഫ് അധികൃതര്‍ക്ക് നല്‍കി. മുബൈ, താനെ ഭാഗത്തുള്ള സൈനികര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഫ്ലാറ്റുകള്‍ നല്‍കുക.

vivek oberoi, flat,CRPF,

NO COMMENTS

LEAVE A REPLY