ചാമ്പ്യൻസ് ട്രോഫി വിജയികൾക്ക് 14 കോടി

champions trophy winners gets 14 crore

ഇത്തവണത്തെ ചാമ്പ്യൻസ്​ ​ട്രോഫി മത്സര വിജയികളെ കാത്തിരിക്കുന്നത്​​​​ 14 കോടിലേറെ രൂപ. റണ്ണറപ്പിന്​​​ ഏഴ്​ കോടിയും സെമി ഫൈനലിസ്​റ്റുകൾക്ക്​ രണ്ട്​ കോടിയിലേറെ രൂപയും ലഭിക്കും.

ജൂൺ ഒന്ന്​ മുതൽ 18 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന മത്സരത്തിൽ 28 കോടിയിൽപരം രൂപയാണ്​ അന്താരാഷ്​ട്ര ക്രിക്കറ്റ്​ കൗൺസിൽ ​(െഎ.സി.സി)​ സമ്മാനത്തുകയായി നൽകുന്നത്​.

 

champions trophy winners gets 14 crore

NO COMMENTS

LEAVE A REPLY