അടുത്ത സൈബർ ആക്രമണം നാളെ; മുന്നറിയിപ്പുമായി മാൽടെക്‌

cyber attack

ലോകത്തെ ഞെട്ടിച്ച സൈബർ ആക്രമണങ്ങൾ അവസാനിക്കുന്നില്ല. അടുത്ത സൈബർ ആക്രമണം നാളെയെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചത്തെ ആക്രമണം ചെറുക്കാൻ സഹായിച്ച മാൽവെയർ ടെക് എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടർ സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നൽകിയത്. ആക്രമണം തടയാൻ കഴിയണമെന്നില്ലെന്നും മാൽവെയർ ടെക്.

NO COMMENTS

LEAVE A REPLY