ഡ്രൈവിങ് ടെസ്റ്റ്: പുതിയ സംവിധാനം നടപ്പാക്കുന്നത് മേയ് 22 വരെ നീട്ടി

driving test, new reformation

ഡ്രൈവിങ് ടെസ്റ്റിൽ പുതിയ സംവിധാനം നടപ്പാക്കുന്നത് മേയ് 22 വരെ നീട്ടിവെച്ചു. സർക്കാർ നിർദേശത്തെതുടർന്നാണ് പുതിയ രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത് നീട്ടിവെച്ചതെന്ന് ട്രാൻസ്‌പോർട്ട് കമീഷണർ അനന്തകൃഷ്ണൻ പറഞ്ഞു.

പുതിയ രീതിയിൽ ടെസ്റ്റ് നടത്താൻ മതിയായ സംവിധാനമില്ലെന്ന ഡ്രൈവിങ് സ്‌കൂളുകളുടെ പരാതിയെതുടർന്ന് ഹൈകോടതി പുതിയ രീതി നടപ്പാക്കുന്നത് മേയ് 15 വരെ തടഞ്ഞിരുന്നു.

 

driving test, new reformation

NO COMMENTS

LEAVE A REPLY