ഗു​ജ​റാ​ത്ത്​ ല​യ​ൺ​സി​ന് തോല്‍വി

gujarath loins

ഐ.​പി.​എ​ല്ലി​ൽ ഗു​ജ​റാ​ത്ത്​ ല​യ​ൺ​സി​നെ എ​ട്ടു​വി​ക്ക​റ്റി​ന്​ പരാജയപ്പെടുത്തി ​സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദ് പ്ലേ​ഒാ​ഫ്​ ഉ​റ​പ്പി​ച്ചു. ​മത്സരങ്ങളിൽ നിന്ന് ​ നേ​ര​ത്തെ​ ത​ന്നെ പു​റ​ത്താ​യ ഗു​ജ​റാ​ത്ത്​ ല​യ​ൺ​സി​ന്​ ഹൈ​ദ​രാ​ബാ​ദി​​​െൻറ പ്ലേ​ഒാ​ഫ്​ തീ​രു​മാ​നി​ക്കാ​നു​ള്ള മ​ത്സ​ര​മാ​യി​രു​ന്നു കാ​ൺ​പു​ർ ഗ്രീ​ൻ പാ​ർ​ക്കി​ലേ​ത്. ക്യാ​പ്​​റ്റ​ൻ ഡേ​വി​ഡ്​ വാ​ർ​ണ​റും (69 നോ​ട്ടൗ​ട്ട്) സ​ഹ​താ​ര​ങ്ങ​ളും ചേ​ർ​ന്ന്​ നടത്തിയ പ്രകടനം എ​ട്ടു​വി​ക്ക​റ്റി​ന്​ ​സ​ൺ​റൈ​സേ​ഴ്​​സ്​ വി​ജ​യം കു​റി​ച്ചു. സ്​​കോ​ർ: ഗു​ജ​റാ​ത്ത്​ ല​യ​ൺ​സ്​-154/10 (19.2 ഒാ​വ​ർ), സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദ്​ 158/2(18.1 ഒാ​വ​ർ

NO COMMENTS

LEAVE A REPLY