ഹരിയാനയിലെ കൂട്ടമാനഭംഗം: വിചാരണക്ക് അതിവേഗ കോടതി വേണമെന്ന് കവിത ജെയിൻ

kottiyur rape case three culprits surrendered hariyana mass rape need speedy trial says kavita jain

ഹരിയാനയിലെ റോത്തഗിൽ കൂട്ടമാനഭംഗത്തിനിരയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ വിചാരണക്കായി അതിവേഗ​ കോടതി വേണമെന്ന ആവശ്യവുമായി ഹരിയാന വനിത-ശി​ശുക്ഷേമ വകുപ്പ്​ മന്ത്രി കവിത ജെയിൻ. സ്​ത്രീകൾക്കെതിരായ നടക്കുന്ന അതിക്രമ കേസുകളിൽ വിചാരണ നടത്തുന്നതിന്​ പ്രത്യേക കോടതികൾ ആവശ്യമാണെന്നും ഇത്​ കുറ്റകൃത്യത്തിന്​ മുതിരുന്നവർക്ക്​ ശിക്ഷയെ കുറിച്ചുള്ള ഭയമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന്​ ശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ജെയിൻ.

 

hariyana mass rape need speedy trial says kavita jain

NO COMMENTS

LEAVE A REPLY