കോഴിക്കോട് ഫാർമസി കോളേജുകളോട് ചേർന്ന് 51 ജൻഔഷധി മെഡിക്കൽ സ്‌റ്റോറുകൾ തുടങ്ങുന്നു

jan aushadhi pharmacy near kozhikode pharmacy college

കോഴിക്കോട് ഫാർമസി കോളേജുകളോട് ചേർന്ന് 51 ജൻഔഷധി മെഡിക്കൽ സ്‌റ്റോറുകൾ തുടങ്ങുന്നു. കേന്ദ്രസർക്കാറിന്റെ പ്രധാൻമന്ത്രി ഭാരതീയ ജൻഔഷധി പരിയോജന (പി.എം.ബി.ജെ.പി) പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്.

ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) നിർദേശപ്രകാരമാണ് നടപടി. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളേജുകളോട് ചേർന്നാണ് ജനറിക് മരുന്നുകളുടെ ചില്ലറ വിൽപനക്ക് ഫാർമസികൾ തുടങ്ങുന്നത്. ഫാർമസി വിദ്യാർഥികളുടെ സേവനം ഉപയോഗപ്പെടുത്തും. ആഗസ്റ്റ് 31നകം സ്‌റ്റോറുകൾ തുറക്കാൻ ധാരണയായി.

 

jan aushadhi pharmacy near kozhikode pharmacy college

NO COMMENTS

LEAVE A REPLY