എഎപി നേതാക്കൾ വിദേശയാത്രകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന്‌ കപിൽ മിശ്ര

kapil misra

എഎപി നേതാക്കൾ വിദേശയാത്രകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണവുമായി കപിൽ മിശ്ര. വിവരം ആദായനികുതി വകുപ്പിൽനിന്ന് മറച്ചുപിടിക്കുകയായിരുന്നുവെന്നും മിശ്ര. എഎപി നേതാക്കളുടെ വിദേശയാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മിശ്ര തുടരുന്ന നിരാഹാരസമരം അഞ്ചാം ദിവസത്തിലെത്തി. ഇതിനിടെ വാർത്താ സമ്മേളനത്തിൽ മിശ്ര കുഴഞ്ഞു വീണിരുന്നു.

NO COMMENTS

LEAVE A REPLY