കപിൽ മിശ്ര കുഴഞ്ഞ് വീണു

kapil misra collapsed

കപിൽ മിശ്ര കുഴഞ്ഞ് വീണു. കുഴഞ്ഞ് വീണത് ആംആദ്മിയ്‌ക്കെതിരായ അഴിമതി ആരോപണങ്ങൾ നിരത്തിയുള്ള വാർത്താ സമ്മേളനത്തിനിടെ. ഡൽഹിയിലെ മുൻമന്ത്രിയായിരുന്നു കപിൽ മിശ്ര. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണമുന്നയിച്ച്‌ കപിൽ മിശ്ര പരാതി നൽകിയിരുന്നു.

 

 

kapil misra collapsed

NO COMMENTS

LEAVE A REPLY