കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 321 മഞ്ഞപ്പിത്ത കേസുകൾ

jaundice

നാല് മാസത്തിനിടെ കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 321 മഞ്ഞപ്പിത്ത കേസുകൾ. സ്ഥിരീകരിച്ച 49 കേസുകളിൽ മാർച്ചിലും ഏപ്രിലിലുമായി 2 പേർ മരിച്ചു. കക്കോടിയിലും എടച്ചേരിയിലുമാണ് രണ്ട് പേർ മരിച്ചത്. മലിന ജലമാണ് മഞ്ഞപ്പിത്തം പകരുന്നതിന് പ്രധാനമ കാരണം. കടുത്ത ജലക്ഷാമം നേരിടുന്ന ജില്ലയിൽ മെയ് 31 വരെ കലക്ടകറർ അംഗൻവാടികൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY