ഗുരുവായൂരില്‍ മാതൃസദനം വരുന്നു

b-guruvayoor-temple cctv guruvayur temple bomb threat guruvayur temple

ക്ഷേത്രദര്‍ശനത്തിനെത്തുന്ന അമ്മമാര്‍ക്ക് സൗജന്യമായി താമസിക്കാന്‍ ഗുരുവായൂരില്‍ മാതൃസദനം ഒരുങ്ങുന്നു. ഗുരുവായൂര്‍ ദേവസ്വമാണ് ഈ സൗകര്യം ഒരുക്കുന്നത്. പടിഞ്ഞാറെ നടയില്‍ പഴയ അഡ്മിനിസ്ട്രേറ്ററുടെ വസതിയാണ് മാതൃ സദനമായി മുഖം മിനുക്കുന്നത്. 91ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസം ഇവിടെ സൗജന്യമായി താമസിക്കാം. രണ്ട് മാസത്തിനകം താമസ സൗകര്യം ഒരുങ്ങും.

guruvayoor,guruvayoor temple, mathru sadanam

NO COMMENTS

LEAVE A REPLY