ആൻഡമാൻ ദ്വീപുകളിൽ കാലാവർഷമെത്തി

andaman island

പ്രതീക്ഷിച്ചതിലും നേരത്തേ ആൻഡമാൻ ദ്വീപുകളിൽ കാലാവർഷമെത്തി.  മെയ് 17 ന് എത്താറുള്ള കാലാവർഷം സാധാരണയിലും മൂന്ന് ദിവസം മുമ്പാണ് ഇത്തവണ എത്തിയത്. എന്നാൽ കേരളത്തിൽ കാലാവർഷം നേരത്തേ എത്തുമെന്ന് ഉറപ്പ് പറയാനാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂൺ 1 മുതലാണ് കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ പ്രതീക്ഷിക്കുന്നത്.

NO COMMENTS

LEAVE A REPLY