ലതാ മങ്കേഷ്കറുടെ നേതൃത്വത്തില്‍ സംഗീത കലാ അക്കാദമി

latha mageshkar

ലതാ മങ്കേഷ്കര്‍ ചെയര്‍പേഴ്സണായ വിശ്വശാന്തി സംഗീതകലാ അക്കാദമി ഗുരുകുലം വെള്ളിയാഴ്ച പ്രവര്‍ത്തനമാരംഭിച്ചു. മഹാരാഷ്ട്രയിലെ പൂനെയാണ് ആസ്ഥാനം. രാജ്യത്തെ ഏറ്റവും വലിയ സംഗീത ഗുരുകുലമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനവും, താമസവും ഭക്ഷണവും ഇവിടെ സൗജന്യമാണ്. രാജ്യത്തെ പ്രമുഖ സംഗീതജ്ഞരുടെ കീഴില്‍ സാമ്പ്രദായിക സംഗീതം അഭ്യസിപ്പിക്കുകയാണ് ഗുരുകുലത്തിന്റെ ലക്ഷ്യം

latha mageshkar, music academy

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE