ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

missile

ഭീഷണി ഉയര്‍ത്തി ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഇന്ന് പുലര്‍ച്ചെ കുസോങില്‍ നിന്നാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. ബാലിസ്റ്റിക്ക് മിസൈലാണ് പരീക്ഷിച്ചത്. ജപ്പാന് സമീപം കടലില്‍ മിസൈലുകള്‍ പതിച്ചു. 700കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മിസൈുകളാണിവ. കഴിഞ്ഞ മാസം കൊറിയ നടത്തിയ രണ്ട് മിസൈല്‍ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു.

North Korea Launches Ballistic Missile, war. Ballistic Missile,North Korea,

NO COMMENTS

LEAVE A REPLY