പാലക്കാട് എഫ് സി ഐ ഗോഡൗണില്‍ തെളിവെടുപ്പ് നടത്തും

godown

പാലക്കാട് എഫ്സിെഎ ഗോഡൗണിലെ ഭക്ഷ്യധാന്യങ്ങളിൽ അശാസ്ത്രീയമായി കീടനാശിനി പ്രയോഗിച്ച സംഭവം ഇരുപതംഗ പാർലമെന്റ് ഉപദേശക സമിതി അന്വേഷിക്കും. ഇരുപതിനാണ് ഇത് സംബന്ധിച്ച തെളിവെടുപ്പ് നടക്കുക. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇവിടെ കീടനാശിനി തളിച്ചത് വാര്‍ത്തയായിരുന്നു.

palakkad, fci, food corporation,pesticide,

NO COMMENTS

LEAVE A REPLY