പാലിയേക്കര ടോൾ; എഐവൈഎഫ് പ്രതിഷേധം അക്രമാസക്തമായി

paliyekkara

പാലിയേക്കര ടോൾ പ്ലാസയിലേക്ക് എഐവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. ടോൾ കമ്പനി നിയംലംഘനം നടത്തിയെന്ന പരാതിയെ തുടർന്നാണ് പ്രതിഷേധം.

NO COMMENTS

LEAVE A REPLY