ഇന്ന് പെട്രോള്‍ പമ്പ് സമരം

crude oil price falls petrol price may fall petrol deisel price slashed by 3 rs

ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പെട്രോള്‍ ഡീലര്‍മാര്‍ പമ്പ് അടച്ചിട്ട് സമരം നടത്തുന്നു. . കൺസോർഷ്യം ഒാഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്സാണ് സമരത്തിലുള്ളത്. ഇന്ന് രാത്രി 12മണിവരെയാണ് സമരം. അതേസമയം ഒാൾ ഇന്ത്യ പെട്രോളിയം ട്രേഡ്ഴ്സ് ഫെഡറേഷന്റെ കീഴിലുള്ള രണ്ടായിരത്തോളം പമ്പുകൾ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

petrol, strike, pumb,

NO COMMENTS

LEAVE A REPLY