തന്റെ ജീവിതത്തിലെ മഹത്തായ ആ നേട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സച്ചിൻ

sachin dubai

സച്ചിൻ എ ബില്ല്യൺ ഡ്രീംസ് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ദുബായിൽ എത്തിയതാണ് സച്ചിൻ. അവിടെ വാർത്താ ലേഖകരോട് സംസാരിക്കവെയാണ് തന്റെ ജീവിതത്തിലെ മഹത്തായ നേട്ടത്തെ കുറിച്ച് സച്ചിൻ വാചാലനാകുന്നത്.

2011 ൽ ലോക കപ്പ് നേടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ നേട്ടമെന്ന് സച്ചിൻ പറയുന്നു. നേട്ടത്തെ കുറിച്ച് വിവരിക്കുമ്പോൾ ഇന്നും സച്ചിന്റെ കണ്ണുകളിൽ തിളക്കം.

sachin dubai

NO COMMENTS

LEAVE A REPLY