യുഎഇ സ്‌റ്റോറിൽ നിന്ന് വിഷമയമുള്ള കോഴിയിറച്ചികൾ മാറ്റുന്നു

uae store removes poisonous chicken

യുഎഇ സ്റ്റോറുകളിൽ നിന്ന് വിഷമയമുള്ള കോഴിയിറച്ചികൾ മാറ്റാൻ വേണ്ട നടപടികളെല്ലാം കൈക്കൊണ്ടതായി യുഎഇ യൂണിയൻ കോപറേറ്റിവ് അറിയിച്ചു. യുഎഇയിലെ സാദിയ ചിക്കനിലാണ് വിഷാംശം കണ്ടെത്തിയത്. ഈ കോഴിയിറച്ചി വാങ്ങിയ ഉപഭോക്താക്കൾക്ക് പണം തിരിച്ച് നൽകുമെന്നും, അടുത്തുള്ള യൂണിയൻ കോപറ്റേറ്റീവ് ബ്രാഞ്ചിൽ പോയി പണം കൈപ്പറ്റികൊള്ളാനും അധികൃതർ അറിയിച്ചു.

 

 

uae store removes poisonous chicken

NO COMMENTS

LEAVE A REPLY