അസംബ്ലിയിൽ ബാഗ് തൂക്കി നിന്നതിന് വൈസ് പ്രിൻസിപ്പലിന്റെ മർദ്ദനം; വിദ്യാർഥിക്ക് കാഴ്ച നഷ്ടമായി

vice principal assaults student lost eye sight hospital door fell on 4 year old kid

സ്‌കൂൾ അസംബ്ലിയിൽ ബാഗ് തൂക്കി നിന്നു എന്ന കാരണത്തിന് വിദ്യാർഥിക്ക് വൈസ് പ്രിൻസിപ്പലിന്റെ ക്രൂര മർദനം. മർദനത്തെ തുടർന്ന് വിദ്യാർഥിയുടെ വലത് കണ്ണിന്റെ കാഴ്ച നഷ്ടമായി. അലഹബാദ് സെൻറ് ജോസഫ് സ്‌കൂളിലെ വിദ്യാർഥി സെർവൻ ടെറൻസിനാണ് ക്രൂര മർദനം ഏൽക്കേണ്ടി വന്നത്. ടെറൻസ് ഇപ്പോൾ ലക്‌നോയിലെ ആശുപത്രിയിൽ ചികിൽസയിലാണ്.

 

 

vice principal assaults student lost eye sight

NO COMMENTS

LEAVE A REPLY