ജസ്റ്റിസ് കർണന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമർശം; ഇനിയും പ്രസ്താവനയുമായി എത്തിയാൽ നടപടി

justice karnan bans 7 judges leaving country court slams justice karnan lawyer

കോടതിയലക്ഷ്യക്കേസിൽ ജസ്റ്റിസ് കർണന് മാപ്പ് നൽകണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അഭിഭാഷകൻ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. മുത്തലാഖ് അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കുന്ന പ്രത്യേക ഭരണഘടനാ ബഞ്ചിന്റെ മുന്നിലേക്കാണ് കർണന് മാപ്പ് നൽകണമെന്ന അപേക്ഷയുമായി തിങ്കളാഴ്ച രാവിലെ അഭിഭാഷകൻ എത്തിയത്. എന്നാൽ മാപ്പപേക്ഷ സ്വീകരിക്കാൻ കോടതി തയ്യാറായില്ല. കൂടാതെ ഇനിയും പ്രസ്താവനുയമായി കോടതിയിൽ എത്തിയാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അഭിഭാഷകന് നൽകി.

 

 

court slams justice karnan lawyer

NO COMMENTS

LEAVE A REPLY