സൈനിക, നയതന്ത്ര, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്

cyber attack

സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ സൈനിക, നയതന്ത്ര, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. ഇന്ന് മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. സാധാരണ കീ പാഡുള്ള മൊബൈലുകളും, ഇന്റര്‍നെറ്റ് ബന്ധം ഇല്ലാത്ത ടാബുകളും പകരം നല്‍കും. ഇ മെയില്‍ വഴിയുള്ള വഴിയുള്ള വിവര നിയന്ത്രണത്തിനും നിയന്ത്രണം ഉണ്ടാകും.

ransomware,ransomware virus attack pathanamthitta,cyber attack kerala ransomware,cyber attack

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews