കൂടുതൽ സൈബർ ആക്രമണം ഇന്ന്, ഇന്ത്യയിൽ റെഡ് അലർട്ട്

cyber attack

നൂറ്റി അന്പതോളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം ഇന്ന് കൂടുതൽ രാജ്യങ്ങളിൽ വ്യാപിക്കുമെന്ന് മുന്നറിയിപ്പ്. വനാക്രൈ എന്ന സൈബർ ആക്രമണം ഒരു ലക്ഷം സ്ഥാപനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. സ്വയം വ്യാപിക്കാൻ ശേഷിയുള്ളതാണിവ. കന്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യയാണ് ഇന്ത്യയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ബാങ്കുകൾ, ഓഹരി വിപണികൾ, ടെലികോം കന്പനികൾ, വിമാനത്താവളങ്ങൾ എന്നിവയ്ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

cyber attack, red alert, vanacry

NO COMMENTS

LEAVE A REPLY