ഹയർ സെക്കൻഡറി ഫലം ഇന്ന്

higher secondary result today CBSE 12th result higher secondary plus one result today

ര​​ണ്ടാം​​വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ന​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​ ഫ​​ലം തി​​ങ്ക​​ളാ​​ഴ്​​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​ഭാ​ഗ​ത്തി​ൽ 4,42,434ഉം ​വി.​​എ​​ച്ച്.​​എ​​സ്.​​ഇ​യി​ൽ​ 29,444 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. പി.​​ആ​​ർ ​​   ചേംബ​​റി​​ൽ ഉ​​ച്ച​​ക്ക്​ ര​​ണ്ടി​​ന്​ വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ്​​ ഫ​​ലം​പ്ര​​ഖ്യാ​​പി​​ക്കും.

 

 

 

higher secondary result today

NO COMMENTS

LEAVE A REPLY