‘ബെ​ൽ​റ്റ്​-​റോ​ഡ്​ ​ഫോ​റം ഉ​ച്ച​കോ​ടി’ ഇ​ന്ത്യ ബ​ഹി​ഷ്​​ക​രി​ച്ചു

india china

ചൈ​ന​ വിളിച്ചു ചേർക്കുന്ന ‘ബെ​ൽ​റ്റ്​-​റോ​ഡ്​ ​ഫോ​റം ഉ​ച്ച​കോ​ടി’ ഇ​ന്ത്യ ബ​ഹി​ഷ്​​ക​രി​ച്ചു. ഇതര രാജ്യങ്ങളുമായി പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ചൈനീസ് പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​​പി​ങ്​ ബെ​യ്​​ജി​ങ്ങി​ൽ വി​ളി​ച്ച ബെ​ൽ​റ്റ്​-​റോ​ഡ്​ ഫോ​റം ഉ​ച്ച​കോ​ടിയാണ് ഇ​ന്ത്യ ബ​ഹി​ഷ്​​ക​രി​ച്ചത് . റോഡ് കടന്നു പോകുന്ന വഴി സംബന്ധിച്ച ഇന്ത്യയുടെ വിയോജിപ്പാണ് നടപടിക്ക് കാരണം.

രാ​ജ്യ​ത്തി​​െൻറ പ​ര​മാ​ധി​കാ​ര​ത്തി​നും അ​ഖ​ണ്ഡ​ത​ക്കും ഭീ​ഷ​ണി​യാ​കു​ന്ന പ​ദ്ധ​തി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ഗോ​പാ​ൽ ബാ​ഗ്​​ലേ അ​റി​യി​ച്ചു. ഇ​ത​ര​രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം ആ​ദ​രി​ച്ചു​കൊ​ണ്ടു​ള്ള യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ വേ​ണ്ട​ത് എന്നും ഇന്ത്യ അറിയിച്ചു.

india, chaina, meeting

 

NO COMMENTS

LEAVE A REPLY