ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനം 26 ന്

indias longest bridge inauguration 26th world's longest bridge inauguration tomorrow indias worlds longest bridge

രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ പാ​ലം അ​സ​മി​ൽ ചൈ​നീ​സ്​​ അ​തി​ർ​ത്തി​ക്ക​ടു​ത്ത്​ ഇൗ​മാ​സം​ 26ന്​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോഡി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ബ്ര​ഹ്​​മ​പു​ത്ര ന​ദി​ക്ക്​ കു​റു​കെ​യാ​ണ്​ 9.15 കി.​മീ. നീ​ള​മു​ള്ള ധോ​ല-​സാ​ദി​യ പാ​ലം വ​രു​ന്ന​ത്. പാ​ല​ത്തി​ന്റെ ഉ​ദ്​​ഘാ​ട​ന​ത്തോ​ടു​കൂ​ടി എ​ൻ.​ഡി.​എ സ​ർ​ക്കാ​രിന്റെ മൂ​ന്നു​ വ​ർ​ഷം തി​ക​യു​ന്ന​തി​ന്റെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ക്കും.

 

 

indias longest bridge inauguration 26th

NO COMMENTS

LEAVE A REPLY