ഭാഗ്യക്കുറികളുടെ വില കുറച്ചു

lottery

സംസ്ഥാന ബംബർ ഒഴികെയുള്ള എല്ലാ ഭാഗ്യക്കുറികളുടേയും വില കുറച്ചു. എല്ലാ ടിക്കറ്റിനും ഇനി മുപ്പത് രൂപയാണ്. സ്ത്രീ ശക്തി, കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയുടെ വില മുപ്പത് രൂപയാക്കി. അന്പത് രൂപയായിരുന്നു ഇതിന്റെ വില. നിലവിൽ മുപ്പത് രൂപയുള്ള ടിക്കറ്റുകളുടെ വിലയിൽ മാറ്റമില്ല.

ജൂൺ ഒന്നിലെ നെറുക്കെടുപ്പ് മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരിക. ഇതിന്റെ അച്ചടി തുടങ്ങിയിട്ടുണ്ട്. കൂടുതൽ പേരെ ഭാഗ്യക്കുറിയിലേക്ക് ആകർഷിക്കാനാണ് വില ഏകീകരണം.

kerala lottery, price revised, price,

NO COMMENTS

LEAVE A REPLY