കൊച്ചിൻ ഹൗസിന്റെ ഒരുഭാഗം അടർന്ന് വീണു

kochin house, kerala house

ഡെൽഹി കേരളാ ഹൗസിലെ നവീകരിച്ച കൊച്ചിൻ ഹൗസിന്റെ ഒരുഭാഗം അടർന്ന് വീണു. രണ്ട് വർഷം മുമ്പാണ് കോടികൾ മുടക്കി കൊച്ചിൻ ഹൗസ് പുതുക്കി പണിതത്.

 

 

 

kochin house, kerala house

NO COMMENTS

LEAVE A REPLY